Feb 13, 2026 2:10 AM
Breaking News

കൊല്ലം അഞ്ചലില്‍ പ്രതികാരം തീര്‍ക്കാനായി മരുമകന്‍റെ മുഖത്ത് ആസിഡൊഴിച്ചു, ഭാര്യാപിതാവ് അറസ്റ്റില്‍…

കൊല്ലത്ത് പ്രതികാരം തീര്‍ക്കാനായി മരുമകന്റെ മുഖത്ത് ആസിഡൊഴിച്ച ഭാര്യാപിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചലിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

കുളത്തുപ്പുഴ സ്വദേശി ഷാജഹാന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യഴാഴ്ചയായിരുന്നു കേസിനു ആസ്പദമായ സംഭവം. വൈകുന്നേരം അഞ്ചോടെ ഷാജഹാനടങ്ങുന്ന മൂന്നംഗ സംഘം പിക്കപ്പ്

വാനില്‍ എത്തി അഞ്ചല്‍ സ്വദേശിയും ഷാജഹാന്റെ മരുമകനുമായ ഉസ്മാന് നേരെ ആസിഡാക്രമണം നടത്തിയത്. മുഖത്തും കണ്ണിനും പരിക്കേറ്റ ഉസ്മാനെ തിരുവനന്തപരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …