Breaking News

‘സിനിമയില്‍ പുരുഷന്‍മാര്‍ക്കും പ്രശ്‌നമുണ്ട്; വനിതാ സംവിധായകരുടെ എണ്ണം കൂടിയാല്‍ പ്രശ്നങ്ങള്‍ കൂടുകയേയുള്ളൂ’; ഷൈന്‍ ടോം ചാക്കോ

സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും പ്രശ്നമുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ. സ്ത്രീകള്‍ക്ക് മാത്രമായി സിനിമയില്‍ പ്രശ്നമില്ലെന്നും അങ്ങനെ സംസാരിക്കുന്നതില്‍ അര്‍‌ഥമില്ലെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. വിചിത്രം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നും താരം.

പുരുഷന്മാര്‍ക്കും സിനിമയില്‍ പ്രശ്നമുണ്ട്. എത്ര ആളുകള്‍ നടനാകാന്‍ വരുന്നതെന്നും എന്നിട്ട് എത്രപേര്‍ നടന്മാരാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ സ്ത്രീ പ്രാതിനിധ്യം കൂടിയാല്‍ വിവേചനം അവസാനിക്കുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. വനിതാ സംവിധായകരുടെ എണ്ണം കൂടിയാല്‍ പ്രശ്നങ്ങള്‍ കൂടുകയേയുള്ളൂവെന്ന് ഷൈന്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …