 കൊല്ലം പള്ളിമണ്‍ സ്വദേശി ദേവനന്ദയുടെ മരണം മുങ്ങി മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
കൊല്ലം പള്ളിമണ്‍ സ്വദേശി ദേവനന്ദയുടെ മരണം മുങ്ങി മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
ചെളിയും വെള്ളവും അന്തരികാവയങ്ങളില്‍ കണ്ടെത്തിയതായ് ഡോക്റ്റര്‍മ്മാര്‍ പറയുന്നു. ദേവനന്ദയുടെ മരണത്തില്‍ അസ്വാഭികതയില്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.
 ബലപ്രയോഗത്തിന്റെ സൂചനകള്‍ പോസ്റ്റ്‌മോര്‍ട്ടത്തിലും കണ്ടെത്താനായിട്ടില്ല. പ്രാഥമിക റിപ്പോര്‍ട്ട് ഡോക്ടമാര്‍ പോലീസിന് കൈമാറി.
ബലപ്രയോഗത്തിന്റെ സൂചനകള്‍ പോസ്റ്റ്‌മോര്‍ട്ടത്തിലും കണ്ടെത്താനായിട്ടില്ല. പ്രാഥമിക റിപ്പോര്‍ട്ട് ഡോക്ടമാര്‍ പോലീസിന് കൈമാറി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 7.40 ഓടെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്.
 NEWS 22 TRUTH . EQUALITY . FRATERNITY
NEWS 22 TRUTH . EQUALITY . FRATERNITY