Breaking News

ഫുട്ബോൾ താരം അട്സുവിനെ കണ്ടെത്തിയെന്ന വാർത്ത സ്ഥീരീകരിക്കാതെ ടർക്കിഷ് ക്ലബ് ഡയറക്ടർ

ഇസ്തംബുൾ: തുർക്കി ഭൂകമ്പത്തിൽ കാണാതായ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അട്സുവിനെ (31) രക്ഷപ്പെടുത്തിയെന്ന വാർത്ത സ്ഥിരീകരിക്കാതെ തുർക്കി ക്ലബ് ഹറ്റൈസ്പോർ ഡയറക്ടർ.

അട്സു എവിടെയാണെന്ന് വ്യക്തമായിട്ടില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും ക്ലബ് ഡയറക്ടർ പറഞ്ഞു. തെരച്ചിലിൽ അട്സുവിനെ കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ക്ലബ്ബ് ഡയറക്ടറുടെ പ്രതികരണം.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …