Breaking News

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ടിന് പരിക്ക്

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ലയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ട്. മത്സരത്തിൽ 3-1ന് വിജയിച്ച സിറ്റിയുടെ രണ്ടാം ഗോളിലേക്ക് നയിച്ച ഹാളണ്ടിന് രണ്ടാം പകുതിയിൽ പരിക്ക് കാരണം ഗ്രൗണ്ടിലിറങ്ങാനായില്ല.

ആസ്റ്റൻ വില്ലയ്ക്കെതിരായ വിജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള സിറ്റി ആഴ്സണലുമായുള്ള പോയിന്‍റ് വ്യത്യാസം 3 ആയി കുറച്ചു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …