Breaking News

കൊറോണ വൈറസ്; ഒരു വര്‍ഷത്തേക്ക് പാന്‍മസാലയും ഗുഡ്കയും നിരോധിച്ചു..!

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ ഒരു വര്‍ഷത്തേക്ക് പാന്‍മസാലയും ഗുഡ്കയും നിരോധിച്ച്‌ സര്‍ക്കാര്‍. ആരോഗ്യവകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

പൊതുജന ആരോഗ്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത ഒരു വര്‍ഷത്തേക്ക് പാന്‍മസാലയും ഗുഡ്കയും നിര്‍മിക്കുന്നതും ശേഖരിക്കുന്നതും

വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും വിലക്കിയിരിക്കുന്നു എന്നാണു സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …