Breaking News

കൊറോണ വൈറസ്; സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് ഇന്നുമുതല്‍ ; ആദ്യ ടെസ്റ്റ് നടത്തുന്നത് പോത്തന്‍കോട്ട്…

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 വൈറസ് വ്യാപനം കണ്ടെത്തുന്നതിനുള്ള റാ​പ്പി​ഡ് ടെ​സ്റ്റ് ഇ​ന്നു മു​ത​ല്‍. തിരുവനന്തപുരത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത പോ​ത്ത​ന്‍​കോ​ട്ടാ​ണ് ആ​ദ്യ റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ക.

റാ​പ്പി​ഡ് ടെ​സ്റ്റി​ലൂ​ടെ ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കോ​വി​ഡ് ഫ​ലം അ​റി​യുവാന്‍ സാധിക്കും. നി​ല​വി​ല്‍ ഏ​ഴു മ​ണി​ക്കൂ​ര്‍ കൊ​ണ്ടാണ് ഫ​ലം ല​ഭി​ക്കു​ന്നത്. കേ​ര​ള​ത്തി​ല്‍ റാ​പ്പി​ഡ് ടെ​സ്റ്റി​നു​ള്ള കി​റ്റു​ക​ള്‍ എ​ത്തി​യെ​ന്ന്

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അറിയിച്ചിരുന്നു. 1,000 കി​റ്റു​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ എ​ത്തി​ച്ചി​ട്ടു​ള്ള​ത്. 2000 കിറ്റുകള്‍ ഞായറാഴ്ചയെത്തും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …