തമിഴ്‍നാടിനെ വരിഞ്ഞുമുറുക്കി കൊറോണ വൈറസ്. ഇന്ന്‍ 3713 പേര്‍ക്കാണ് തമിഴ്‍നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 78335 ആയി. തമിഴ്‍നാട്ടില്‍ മരണനിരക്കും കൂടിയിരിക്കുകയാണ്.
കോവിഡ് ആശങ്കയിൽ കേരളം; സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കോവിഡ്; 102 പേർ രോഗമുക്തി നേടി…
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 68 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1025 ആയി. ചെന്നൈയില്‍ മാത്രം 51699 കൊവിഡ് രോഗികളുണ്ട്. കേരളത്തില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിയ 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ നിന്ന് എത്തിയവരില്‍ 117 പേര്‍ രോഗബാധിതരായി.
NEWS 22 TRUTH . EQUALITY . FRATERNITY