Breaking News

24 മണിക്കൂറിനിടെ 45,882 കേസുകള്‍; രാജ്യത്ത് 90 ലക്ഷം കടന്ന് കോവിഡ് കേസുകള്‍; രോഗമുക്തി നിരക്കും ഉയരുന്നു…

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,04,365 ആയി ഉയര്‍ന്നിരിക്കുകയാണ്.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌ ഇതില്‍ 84,28,410 പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ചികിത്സയിലിരുന്ന 44,807 പേരാണ് രോഗമുക്തരായത്. നിലവില്‍ 4,43,794 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …