മൂന്ന് ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയുമാണ് ഇന്നു വര്‍ധിച്ചത്.
ഇതോടെ പവന് 36,800 രൂപയിലാണ് സംസ്ഥാനത്ത് സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വർധിച്ച് 4,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില തൊട്ടുമുന്‍പുള്ള രണ്ടു ദിവസത്തിനിടെ ഗ്രാമിന് 70 രൂപ കുറഞ്ഞിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY