ചെമ്ബഴന്തിയിലെ അക്രമസംഭവം സിപിഐഎമ്മിന്‍റെ ആസൂത്രിത ശ്രമമെന്ന് ശോഭാ സുരേന്ദ്രന്‍.
സിപിഐഎമ്മിന്‍റെ പ്രൊഫഷണല്‍ ക്രിമിനലുകള്‍ അക്രമം നടത്തുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിക്കുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്‌തമാക്കി.
ശോഭാ സുരേന്ദ്രന്റെ വാഹന പര്യടനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്
NEWS 22 TRUTH . EQUALITY . FRATERNITY