Breaking News

കോവിഡ് 19 ; യുവന്റസിന്‍റെ മൂന്ന് താരങ്ങള്‍ക്ക് വിലക്ക്…

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് യുവന്റസിന്റെ മൂന്ന് താരങ്ങള്‍ക്ക് വിലക്ക്. അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ പൗളോ ഡിബാല, ബ്രസീല്‍ മിഡ്‌ഫീല്‍ഡര്‍ ആര്‍തുര്‍,

അമേരിക്കന്‍ മിഡ്‌ഫീല്‍ഡര്‍ വെസ്റ്റണ്‍ മക്കിനി എന്നിവര്‍ക്കാണ് ഒരു മത്സരത്തില്‍ വിലക്ക് ലഭിച്ചിരിക്കുന്നത്. മക്കിനിയുടെ വീട്ടില്‍ വെച്ച്‌ നടത്തിയ പാര്‍ട്ടിയില്‍ ആര്‍തുറും ഡിബാലയും

പങ്കെടുത്തിരുന്നു. അതേസമയം, പ്രോട്ടോകോള്‍ ലംഘിച്ചതിന് തെറ്റായിപ്പോയെന്നും ആരാധകരോടും ക്ലബിനോടും മാപ്പ് ചോദിക്കുന്നുവെന്നും താരങ്ങള്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …