Breaking News

മഹാരാഷ്ട്ര സമ്ബൂര്‍ണ ലോക്ക്ഡൗണിലേക്ക്; ഒറ്റദിനം 63,294 കൊവിഡ് ബാധിതര്‍; 349 മരണം…

രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. ഞായറാഴ്ച്ച മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 63000 പുതിയ കൊവിഡ് കേസുകളാണ്. 63,294 പേര്‍ക്കാണ് ഞായറാഴ്ച്ച സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു.

349 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 14 % വര്‍ധവവാണുള്ളത്. കൊവിഡ്-19 വാക്‌സിന്‍ ക്ഷാമം,

മരുന്നുകളുടേയും ആശുപത്രി കിടക്കകളുടേയും ഭൗര്‍ലഭ്യം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് തുടങ്ങിയവയെല്ലാം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം രൂക്ഷമാക്കുന്നതാണ്. സംസ്ഥാനത്ത് ഈ ആഴ്ച്ച സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …