Breaking News

സംസ്ഥാനത്തെ സ്വ​ര്‍​ണ വി​ല​ കു​റ​ഞ്ഞു; ഇന്നത്തെ സ്വർണ്ണ വില അറിയാം…

സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ വി​ല​യി​ല്‍ നേ​രി​യ കു​റ​വ്. ഇന്ന് പ​വ​ന് 80 രൂ​പ​യാണ് കു​റ​ഞ്ഞത്. ഇ​തോ​ടെ പ​വ​ന് 35,320 രൂ​പ​യി​ലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്.

ഗ്രാ​മി​ന് 10 രൂ​പ​ കുറഞ്ഞ് 4,415 രൂ​പ​യിലുമാണ് വ്യാപാരം നടക്കുന്നത്. തി​ങ്ക​ളാ​ഴ്ച പ​വ​ന് 80 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് അ​ത്ര​ത​ന്നെ വി​ല​യി​ടി​ഞ്ഞ​ത്.

ഏ​പ്രി​ല്‍ ഒ​ന്നി​ന് 33,320 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍റെ വി​ല.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …