Breaking News

സംസ്ഥാനത്തെ സ്വര്‍ണ്ണ വില കുത്തനെ കുറഞ്ഞു; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 320 രൂപയാണ്. ഇതോടെ പവന് 29,880 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 40 രൂപ കുറഞ്ഞ് 3,735 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ്ണവിലയില്‍ ഉണ്ടായത്. ഇന്നലെ പവന് 520 രൂപ

കൂടിയതിനു ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമായിരുന്നു ഇന്നലത്തെ സ്വര്‍ണ്ണ നിരക്ക്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …