മലയാളിയ്ക്ക് അച്ചാറിനോടുള്ള പ്രിയം വലുതാണ്. അതിനാൽ അച്ചാറില്ലാത്ത വീട് കേരളത്തില്‍ അപൂര്‍വ്വമായിരിക്കും. മാങ്ങയും നാരങ്ങയും മീനും ഇറച്ചിയും തുടങ്ങി തേങ്ങ വരെ അച്ചാറാക്കുന്ന നാടാണ് നമ്മുടേത്. അച്ചാറിന് രുചി കൂടണമെങ്കില് പഴകണമെന്നാണ് പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് അച്ചാര്‍ പൂത്തുപോകുന്നതാണ് പ്രധാന പ്രശ്നം. അച്ചാറിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂക്കുന്നത് വളരെ ഗുരുതരമായ പ്രശ്നമെന്നാണ് പല വീട്ടമ്മമാരും പറയുന്നത്. ഇങ്ങനെ പൂപ്പലുള്ള അച്ചാര്‍ കഴിക്കുന്നത് വഴി നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് നമ്മളെ …
Read More »അമിതവണ്ണമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണം; കൊളസ്ട്രോളും മലബന്ധവുമൊന്നും അടുത്ത് പോലും വരില്ല…
പോഷകങ്ങളുടെ കലവറയാണ് മുതിര. പയര്‍ വര്‍ഗ്ഗത്തിലെ ഒരംഗമായ മുതിര ധാരാളം ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്ബുഷ്ടമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കുതിരയുടെ ഭക്ഷണമായിട്ട് മുതിര അറിയപ്പെടുന്നത്. ഇങ്ങനെയാണ് ഹോഴ്സ് ഗ്രം എന്ന ഇംഗ്ളീഷ് പേര് മുതിരയ്ക്ക് കിട്ടുന്നത്. മുതിരയുടെ ഗുണങ്ങളെ കുറിച്ച് കൂടുതലറിയാം. * മുതിരയില്‍ കൊഴുപ്പിന്റെ അംശം തീരെയില്ല. അതുകൊണ്ട് തന്നെ എത്ര വേണമെങ്കിലും കഴിക്കാം. മാത്രമല്ല ഇതിലെ പ്രോട്ടീന്‍, അയണ്‍, കാല്‍സ്യം എന്നിവയെല്ലാം ധാരാളം …
Read More »പുകവലി ഉപേക്ഷിക്കാന്‍ ചില എളുപ്പ വഴികള്‍ ഇതാ!
പുകയില ഉപയോഗത്തിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമുക്ക് അറിയാം. പുകയിലയുടെ സ്ഥിരമായ ഉപയോഗം നിക്കോട്ടിന് ഡിപെന്‍ഡന്‍സ് സിന്‍ഡ്രോം എന്ന ആശ്രയത്വ അവസ്ഥയിലേക്ക് നയിക്കും. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന് എന്ന രാസവസ്തു നമ്മുടെ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നതു വഴിയാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഈ ഹാനികരമായ ശീലം ഉപേക്ഷിക്കാന്‍ അഞ്ച് എളുപ്പ വഴികള്‍ നോക്കിയാലോ. ഒറ്റ ദിവസം കൊണ്ട് ആര്‍ക്കും പുകയില ഉപയോഗം നിര്‍ത്താന്‍ കഴിയില്ല. അതിനാല്‍ ഒരു പദ്ധതി തയ്യാറാക്കേണ്ടത് …
Read More »വെറും വയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാമോ ?
വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങണമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്കുന്നു. രാവിലെ വെറും വയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു. ഇളം ചൂടു വെള്ളത്തില്‍ ഒരു നാരങ്ങ കൂടി പിഴിഞ്ഞാല്‍ അത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും കരളിന്റെ പ്രവര്‍ത്തനം മികച്ചതാക്കുകയും ചെയ്യുന്നു. രാവിലെ ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കാനും …
Read More »അസിഡിറ്റി അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍..
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളില്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കില്‍ ചായ, കോഫി, പുകവലി അല്ലെങ്കില്‍ മദ്യപാനം എന്നിവയുടെ അമിതമായ ഉപയോഗം മൂലമാണ് അസിഡിറ്റി ഉണ്ടാകുന്നത്. അസിഡിറ്റി അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികളുണ്ട്. അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാന്‍ ഏറ്റവും മികച്ചതാണ് പുതിന ഇല. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം …
Read More »നിന്നുകൊണ്ട് വെള്ളം കുടിക്കരുത് ! അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം; വെള്ളം കുടിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാം
മനുഷ്യശരീരത്തിനു വെള്ളം അത്യാവശ്യമാണ്. എന്നാല്‍, തോന്നിയ പോലെ വെള്ളം കുടിക്കുന്നത് അത്ര നല്ല ശീലമല്ല. വെള്ളം കുടിക്കുമ്ബോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്ബോള്‍ അത് നമ്മുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം മോശമായി ബാധിക്കുമെന്ന് മനസ്സിലാക്കാം. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്ബോള്‍ ജലത്തിന്റെ ഒഴുക്ക് നിങ്ങളുടെ ശരീരത്തിലൂടെ അതിവേഗം താഴേക്ക് പോകുകയും സന്ധികളില്‍ അടിഞ്ഞുകൂടുകയും ചെയ്യും. ഇത് സന്ധിവാതത്തിനു കാരണമായേക്കും. കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ക്കും …
Read More »ശരീരത്തിലെ ഈ വേദനകള്‍ നിസാരമായി കാണരുതേ…
അനുദിനം ജീവിതസാഹചര്യങ്ങള്‍ മാറിവരുമ്ബോള്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പല്ലുവേദന, കാലുവേദന, നടുവേദന, വയറുവേദന ഇങ്ങനെ നീളുന്നു ഓരോരുത്തരെയും അലട്ടുന്ന ആരോഗ്യപ്രശ്നങ്ങള്‍. എന്നാല്‍ ഇത്തരം വേദനകളെ അത്ര നിസാരമായി കരുതേണ്ട. ചിലവേദനകള്‍ പലപ്പോഴും മറ്റ് പല രോഗങ്ങളുടെയും ലക്ഷണങ്ങളാവാം. നടുവേദന കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവരില്‍ നടുവേദനയ്ക്കുള്ള സാധ്യത കൂടുതലാണ്. നടുവേദനയെ അവഗണിക്കുന്നത് അത്ര നല്ലതല്ല. കിഡ്നിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെങ്കിലും നടുവേദന ഉണ്ടാകാറുണ്ട്. അതുപോലെതന്നെ നട്ടെല്ലിലെ തേയ്മാനവും …
Read More »വെയിലും മഴയും പണിതരുമോ ? സൂക്ഷിക്കുക. ശ്വാസകോശരോഗങ്ങള്‍ വര്‍ധിക്കുന്നു
ചുട്ടുപൊള്ളിയ വെയില് ദിനങ്ങള്‍ക്കു പിന്നാലെ തണുപ്പിക്കുന്ന മഴ, മഴയ്ക്കിടയിലും പകല്‍ തെളിയുന്ന വെയിലും പൊടിയും, രാവിലെ മൂടല്‍മഞ്ഞ്. അസ്വഭാവിക കാലാവസ്ഥയുടെ സമന്വയത്തില്‍ കുട്ടികളില്‍ ഉള്‍പ്പെടെ ശ്വാസകോശരോഗങ്ങള്‍ വര്‍ധിക്കുന്നു. കോവിഡിനെത്തുടര്‍ന്നുള്ള പ്രശ്നങ്ങളും രോഗവ്യാപനം വര്‍ധിപ്പിക്കുന്നതായി ആരോഗ്യവിദഗ്ധര്‍ സംശയിക്കുന്നു. കഫക്കെട്ടല്‍, ഇടവിട്ട പനി,ചുമ എന്നിങ്ങനെയുള്ള ലക്ഷണത്തോടെ ആരംഭിക്കുന്ന രോഗം പലരിലും കടുത്തശ്വാസകോശ പ്രശ്നമായി മാറുകയാണ്. ഇത്തരം രോഗലക്ഷണങ്ങള്‍, അതീവ ഗൗരവത്തിലെടുക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ ന്യുമോണിയ ഉള്‍പ്പെടെയുള്ള ശ്വാസകോശ രോഗങ്ങള്‍ ബാധിച്ച് …
Read More »ഉറക്കത്തിനിടയില്‍ ഹൃദയാഘാതമോ, മസ്തിഷ്ക്കാഘാതമോ ഉണ്ടാകാതിരിക്കാന്‍ ചെയ്യേണ്ടത്
ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വെള്ളം. വെള്ളം എപ്പോഴൊക്കെയാണ് കുടിക്കേണ്ടത് എന്ന് നോക്കാം. രാവിലെ എഴുന്നേറ്റ ഉടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കണം. ഇത് അന്തരികാവയവങ്ങളെ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് സഹായിക്കും. ഉച്ച ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്ബ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ഇത് കഴിക്കുന്ന ഭക്ഷണം അനായാസം ദഹിക്കാന്‍ സഹായിക്കും. കുളിക്കുന്നതിന് മുമ്ബ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഉറങ്ങാന്‍ പോകുന്നതിന് മുമ്ബ് ഒരു …
Read More »പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീൻ സമ്പുഷ്ടമായ അഞ്ച് ഭക്ഷണങ്ങൾ
ജിമ്മിൽ പോയതുകൊണ്ട് മാത്രം മസിലുകൾ വളരില്ല. ഉദ്ദേശിച്ച ഫിറ്റ്നസ് കൈവരിക്കുന്നതിന് നിങ്ങളുടെ ദിനചര്യയിൽ പോഷകസമൃദ്ധമായ ഭക്ഷണക്രമം ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. നമ്മുടെ ശരീരത്തിന്റെ ബിൽഡിംഗ് ബ്ലോക്കുകളായി പ്രവർത്തിക്കുന്ന പ്രോട്ടീനുകൾക്ക് ശരീരഭാരം കുറയ്ക്കുന്നതിലും പേശീ വളർച്ചയിലും നിർണായകമായ പങ്കുണ്ട്. ശരീര പേശികൾക്ക് വലിപ്പം വെയ്ക്കാൻ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. പെട്ടെന്നുള്ള പേശി വളർച്ചയ്ക്കായി നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ സമ്പുഷ്ടമായ അഞ്ചു ഭക്ഷണങ്ങൾ ഇതാ. മുട്ട മുട്ടയുടെ വെള്ള …
Read More »