Breaking News

Tag Archives: accounitile

പെന്‍ഷന്‍ അക്കൗണ്ടിലെ ’52 കോടി’ ബാലന്‍സി​ല്‍ ഞെട്ടി കര്‍ഷകന്‍; സര്‍ക്കാരിനോട്​ ഒരു അഭ്യര്‍ഥന മാത്രം ഈ കുടുംബത്തിന്​….

നിങ്ങളുടെ ബാങ്ക്​ അക്കൗണ്ടില്‍ പെട്ടന്നൊരു ദിവസം കോടികള്‍ നിക്ഷേപമായെത്തിയാല്‍ എന്തു​െചയ്യും? ബിഹാറിലെ ഒരു കര്‍ഷകന്​ തന്‍റെ പെന്‍ഷന്‍ അക്കൗണ്ടില്‍ എത്തിയത്​ 52 കോടി രൂപയായിരുന്നു. അക്കൗണ്ട്​ ബാലന്‍സ്​ കണ്ട്​ ഞെട്ടിയെങ്കിലും ‘ഈ തുകയില്‍ നിന്ന്​ കുറച്ച്‌​ ഞങ്ങള്‍ക്ക്​ നല്‍കണം, ജീവിതകാലം മുഴുവന്‍ സന്തോഷമായി ജീവിച്ചോളാം’ എന്നാണ്​ സര്‍ക്കാറിനോട്​ ഈ കര്‍ഷകന്‍റെ അഭ്യര്‍ഥന. മുസഫര്‍പുര്‍ ജില്ലയിലെ കാത്തിഹാര്‍ പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലെ ഗ്രാമവാസിയാണ്​ രാം ബഹദൂര്‍ ഷാ. തന്‍റെ പെന്‍ഷന്‍ തുക …

Read More »

900 കോടി രൂപ രണ്ടു സ്കൂള്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ടില്‍; അധികൃതര്‍ അന്വേഷണം തുടങ്ങി…..

രണ്ട് സ്കൂള്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ടില്‍ 900 കോടി രൂപ ലഭിച്ച സംഭവത്തില്‍ ബാങ്ക് അന്വേഷണം തുടങ്ങി. ബീഹാറിലാണ് സംഭവം. കഴിഞ്ഞ ദിവസം ബീഹാറിലെ തന്നെ ഒരു ഉപഭോക്താവിന്‍റെ അക്കൌണ്ടില്‍ ബാങ്കിലെ പിഴവ് കാരണം 5.5 ലക്ഷം രൂപ ക്രെഡിറ്റായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് ആണ്‍കുട്ടികളുടെ അക്കൌണ്ടില്‍ 900 കോടി രൂപ ക്രെഡിറ്റായത് ബാങ്ക് ഉദ്യോഗസ്ഥരെ മാത്രമല്ല, ഒരു ഗ്രാമത്തെയാകെ …

Read More »