കഴിഞ്ഞ വര്‍ഷത്തെ (2019) കായിക, വിനോദ മേഖലകളില്‍ നിന്നുള്ള ഉയര്‍ന്ന താരമൂല്യവും വരുമാനവുമുളള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക പുറത്തു വിട്ട് ഫോബ്സ് മാഗസിന്. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ പട്ടികയില്‍ രജനികാന്തും മോഹന്‍ലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. വിവിധ സിനിമകളില്‍ നിന്നുള്ള വരുമാനവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണിത്. നൂറ് കോടി രൂപയാണ് രജനികാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. അഖിലേന്ത്യ തലത്തില്‍ പതിമൂന്നാം സ്ഥാനത്താണ് താരം. നടന് അക്ഷയ് …
Read More »കോവിഡ്-19 ; ദുരിതാശ്വാസ നിധിയിലേക്ക് അജിത് 1.25 കോടി രൂപ സംഭാവന നല്കി…
കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ കനത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുകയാണ് രാജ്യം. കൊറോണയെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളും ക്ഷണിച്ചു കഴിഞ്ഞു. നിരവധി പേരാണ് ഇത്തരത്തില്‍ സംഭാവന നല്കാന് സന്നദ്ധരായി മുന്നോട്ട് വരുന്നത്. ഇപ്പോഴിതാ തമിഴ് ചലച്ചിത്ര താരം അജിത് ഒന്നേകാല്‍ കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതമാണ് നടന് സംഭാവന ചെയ്യുന്നത്. സിനിമാസംഘടനയായ ഫെഫ്സിയുടെ കീഴിലെ …
Read More »