Feb 22, 2026 12:09 PM
Breaking News

Tag Archives: Bank Strike

രാജ്യവ്യാപക ബാങ്ക് സമരം; തുടര്‍ച്ചയായ രണ്ട് ദിവസം ഇടപാടുകള്‍ തടസ്സപ്പെടും..!

ജനുവരി 31 നും ഫെബ്രുവരി ഒന്നിനും രാജ്യവ്യാപക ബാങ്ക് സമരത്തിന് ആഹ്വാനം. തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന പണമുടക്കില്‍ ബാങ്ക് ഇടപാടുകള്‍ രണ്ടുദിവസത്തേക്ക് തടസ്സപ്പെടും. വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തെ സമരത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്. പാര്‍ലമെന്റില്‍ സാമ്ബത്തിക സര്‍വെ അവതരിപ്പിക്കുന്ന ജനുവരി 31നും ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിനുമാണ് ബാങ്ക് തൊഴിലാളികള്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; …

Read More »