ഭീഷ്മപർവത്തിന്റ ആദ്യ ഒഫീഷ്യൽ കളക്ഷൻ കണക്കുകൾ ത്രസിപ്പിക്കുന്നവ.. റിലീസ് ആയി നാല് ദിവസത്തിൽ സിനിമ 53.80 കോടിയോളമാണ് നേടിയത്.നല്ല സിനിമ എന്ന പൊതുഅഭിപ്രായത്തിൽ മുന്നേറുന്ന ചിത്രം കൊവിഡ് കാലത്തു തീയേറ്ററുകൾക്ക് പുതുജീവൻ തന്നെയാണ് നൽകിയിരിക്കുന്നത്. നൂറു ശതമാനം സീറ്റിങ് ക്യാപസിറ്റിയിൽ ആണ് പ്രദർശനം. എങ്ങും മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്ന ചിത്രം ഏറെ കാലത്തിനു ശേഷത്തെ മമ്മൂട്ടിയുടെ പഴയകാല ബോസ്ഓഫീസ് പ്രതാപം വീണ്ടെടുത്തിരിക്കുന്നു എന്ന് തന്നെ പറയാം. തന്നിലെ നടനെ …
Read More »മോഹന്‍ലാല്‍ ചിത്രത്തെ മലര്‍ത്തിയടിച്ചത് ബോക്സ്ഓഫീസില്‍ മൈക്കിളപ്പയുടേയും പിള്ളേരുടേയും ആറാട്ട്; ആദ്യ ദിന കളക്ഷനില്‍ റെക്കോര്‍ഡ്…
കേരളത്തിലെ ആദ്യ ദിന കളക്ഷനില്‍ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം റെക്കോര്‍ഡിട്ടതായി റിപ്പോര്‍ട്ടുകള്‍. ഭീഷ്മ പര്‍വ്വം കേരള ബോക്സ്ഓഫീസില്‍ ആദ്യ ദിനം 3.67 കോടി വാരിക്കൂട്ടിയെന്നാണ് ഫ്രൈഡെ മാറ്റിനി അടക്കമുള്ള സിനിമാ പേജുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 1,179 ട്രാക്ക്ഡ് ഷോസില്‍ നിന്നാണ് ഈ നേട്ടം. മോഹന്‍ലാല്‍ ചിത്രം ഒടിയനെയാണ് ഭീഷ്മ മറികടന്നത്. ആദ്യദിനം 3.34 കോടി രൂപയാണ് കേരള ബോക്സ്ഓഫീസില്‍ നിന്ന് ഒടിയന് കളക്ട് ചെയ്തത്. ഭീഷ്മ പര്‍വ്വത്തിന്റെ ഔദ്യോഗിക …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY