വിറ്റാമിന്‍ സി യുടെ കലവറയായ നാരങ്ങയില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ശരീരത്തിന് ഉണര്‍വ്വ് നല്‍കാനും നിര്‍ജ്ജലീകരണം തടയാനും നാരങ്ങയ്ക്ക് സാധിക്കുന്നു. എന്നാല്‍ വേനല്‍ക്കാലത്ത് ജ്യൂസാക്കി മാത്രമല്ല നാരങ്ങ ഉപയോഗിക്കാന്‍ സാധിക്കുന്നത്. മറ്റ് പല രീതിയിലും നാരങ്ങ ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം; *നാരങ്ങവെള്ളം– വേനലില്‍ ആളുകള്‍ ധാരാളം കുടിയ്ക്കുന്ന ഒന്നാണ് നാരങ്ങ വെള്ളം. ഉപ്പും വെള്ളവും പഞ്ചസാരയും ഉപയോഗിച്ച് ഇത് തയ്യാറാക്കാം. ചിലര്‍ ഇതില്‍ ചാറ്റ് മസാലയും …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY