ഐഎസ്എല്ലില്‍ ഇന്ന് ജീവന് മരണ പോരാട്ടം. കരുത്തരായ എഫ് സി ഗോവയാണ് എതിരെയാണ് കേരളാ ബ്ലാസ്റെഴ്സ് ഇന്ന് ജീവന് മരണ പോരാട്ടത്തിന് ഇറങ്ങുന്നത്. രാത്രി 7.30നു ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഈ തൃശൂര്‍ എനിക്ക് വേണം; ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ; സുരേഷ്ഗോപിയുടെ ഡയലോഗ് മാറ്റിപ്പിടിച്ച് മകന് ഗോകുല്‍ സുരേഷ്… കഴിഞ്ഞ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയില്‍ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള എല്ലാ കളിയും ജയിക്കുന്നതോടൊപ്പം …
Read More »ഐഎസ്എല്ലില്‍ ഇന്ന് ഹൈദരാബാദ് – ചെന്നൈയിന് എഫ്സി പോരാട്ടം..!
ഐഎസ്എൽ ആറാം സീസണിൽ ഇന്ന് ഹൈദരാബാദ് – ചെന്നൈയിന് എഫ്സി പോരാട്ടം. ഹൈദരാബാദിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30 നാണ് മത്സരം നടക്കുക. 11 കളികളിൽനിന്നും ഒരു ജയംമാത്രം സ്വന്തമാക്കി 5 പോയന്റുള്ള ഹൈദരാബാദ് പത്താം സ്ഥാനത്താണ്. 10 കളിയിൽ നിന്നും 9 പോയന്റുള്ള ചെന്നൈയിൻ എഫ്സി ഒൻപതാം സ്ഥാനത്തും നിൽക്കുന്നു.
Read More »