Breaking News

ഐഎസ്‌എല്ലില്‍ ഇന്ന് ഹൈദരാബാദ് – ചെന്നൈയിന്‍ എഫ്‌സി പോരാട്ടം..!

ഐഎസ്‌എൽ ആറാം സീസണിൽ ഇന്ന് ഹൈദരാബാദ് – ചെന്നൈയിന്‍ എഫ്സി പോരാട്ടം. ഹൈദരാബാദിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30 നാണ് മത്സരം നടക്കുക.

11 കളികളിൽനിന്നും ഒരു ജയംമാത്രം സ്വന്തമാക്കി 5 പോയന്റുള്ള ഹൈദരാബാദ് പത്താം സ്ഥാനത്താണ്. 10 കളിയിൽ നിന്നും 9 പോയന്റുള്ള ചെന്നൈയിൻ എഫ്‌സി ഒൻപതാം സ്ഥാനത്തും നിൽക്കുന്നു.

About NEWS22 EDITOR

Check Also

പുത്തൂർ വിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം.

വർഷങ്ങളായി പുത്തൂർ കിഴക്കേ ചന്തയ്ക്കുള്ളിൽ പോലീസ് സ്റ്റേഷനിനോട് ചേർന്നുള്ള നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജിന്റെ ബിവറേജ് സ്ഥാപനം …