Breaking News

വെടിവെപ്പ് പരിശീലനം; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി കൊല്ലം ജില്ല ഭരണകൂടം…

ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ജില്ല ഭരണകൂടം. നാവികസേനയുടെ ഐ.എന്‍.എസ് ദ്രോണാചാര്യ യുദ്ധക്കപ്പലില്‍ വെടിവെപ്പ് പരിശീലനം നടക്കുന്നതിനാല്‍ ജൂലായ്

2, 5, 9, 12, 16, 19, 23, 26, 30 തീയതികളിലെ ദിവസങ്ങളില്‍ കടലില്‍ പോകുന്നവര്‍ അടുത്തുള്ള ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നാണ് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്.

വെടിവെപ്പ് പരിശീലനം നടത്തുന്ന പ്രദേശം സംബന്ധിച്ച വിവരം തേടിയ ശേഷം മാത്രമേ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാവുവെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …