കൊല്ലം കൊട്ടിയത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്. പ്രതിക്കെതിരെ മുന്‍കാല പ്രാബല്യത്തോടെ പോക്സോ ചുമത്തണമെന്നു ആവശ്യപ്പെട്ട് കൊണ്ട് പിതാവ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. സംഭവത്തില്‍ വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ച ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നേരത്തെ തന്നെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. എന്നാല്‍ ഇവരുടെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് സിറ്റി …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY