നടി ആക്രമണ കേസില്‍ സാക്ഷി വിസ്താരത്തിനായി കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ ഹാജരായി. നേരത്തെ, രണ്ടുതവണ ഹാജരാകാന്‍ കുഞ്ചാക്കോ ബോബനോട് കോടതി ആവശ്യപ്പെട്ടിരുന്നെ ങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തുടര്‍ന്ന് താരത്തിനെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷൂട്ടിംഗ് തിരക്കിലാണെന്ന് കാണിച്ച് കുഞ്ചാക്കോ ബോബന് പ്രത്യേക അവധി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. പിന്നീടാണ് വിചാരണ കോടതിയില്‍ തിങ്കളാഴ്ച അദ്ദേഹം ഹാജരായത്. എന്നാല്‍, പള്‍സര്‍ സുനി ജയിലില്‍ നിന്ന് തന്നെ …
Read More »