അങ്കമാലിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് ഹോട്ടലില്‍ ആരോഗ്യവിഭാഗം റെയ്ഡ് നടത്തി. പഴകിയതും ഉപയോഗയോഗ്യമല്ലാത്തതും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ സൂക്ഷിച്ചിരുന്നതുമായ ആഹാരം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി. എം സി റോഡിലെ ബദരിയ ഹോട്ടലാണ് അടപ്പിച്ചത്. ഇവിടെ നിന്നും കുഴിമന്തി കഴിച്ച അഞ്ചു പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതില്‍ ഒരാളെ അതിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ഹോട്ടലില്‍ പരിശോധന നടത്തിയത്. ഹോട്ടലില്‍ ആഹാരം വിളമ്ബുന്നതിനും പാഴ്‌സല്‍ …
Read More »നിങ്ങള്‍ കുഴിമന്തി കഴിക്കുന്നവരാണോ?? എങ്കില്‍ ജാഗ്രതൈ ; ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്…??
കുഴിമന്തി കഴിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഭക്ഷ്യസുരക്ഷ വിഭാഗം. കാരണം ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് സേലം ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മീഷണര്‍ പുറത്ത് വിട്ടിരിക്കുന്നത്. താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.?? നിങ്ങള്‍ കഴിക്കുന്നത് ചിലപ്പോള്‍ തമിഴ്‌നാട്ടില്‍ രോഗം വന്ന് ചത്ത കോഴികളായിരിക്കും എന്നാണ് വെളിപ്പെടുത്തല്‍. ഫാമുകളില്‍ രോഗം വന്ന് ചാകുന്ന കോവികളെ കുഴിച്ചിടണം എന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഇവയെ ഇറച്ചിയാക്കി വില്‍പനയ്ക്ക് കൊണ്ടുപോകുന്നുണ്ടെന്നാണ് സേലം ഭക്ഷ്യസുരക്ഷ വിഭാഗം കണ്ടെത്തിയിരിക്കുന്നത്, …
Read More »