രാജ്യാന്തര ക്രിക്കറ്റില്‍ 10000 റണ്‍സ് കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായി മിതാലി രാജ്. ഈ നേട്ടത്തിലേക്ക് എത്തുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം വനിതാ ക്രിക്കറ്റ് താരവുമായി മിതാലി. മറ്റൊരാളുടെ അക്കൗണ്ടില്‍ സിനിമ കാണുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി നെറ്റ്ഫ്ലിക്സ്…Read more സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ മീഡിയം പേസര്‍ ആന്‍ ബോഷിനെ ബൗണ്ടറി കടത്തിയാണ് മിതാലി 10000 റണ്‍സ് എന്ന നാഴിക കല്ല് പിന്നിട്ടത്. 212 ഏകദിന …
Read More »