Breaking News

Tag Archives: News22

അ​ങ്ക​മാ​ലി​യി​ല്‍ ര​ണ്ടു മ​ക്ക​ളെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി മാ​താ​വ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു.

തു​റ​വൂ​രി​ല്‍ ര​ണ്ടു മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മാ​താ​വ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ആ​റും മൂ​ന്നും വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. മാ​താ​വ് അ​ഞ്ജു(29)​വി​നെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്ത് ആ​ദ്യം മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച്‌ തീ​കൊ​ളു​ത്തി​യ ശേ​ഷം അ​ഞ്ജു​വും സ്വ​യം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് ഓ​ടി​യെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ള്‍ മൂ​വ​രെ​യും അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി​ക​ള്‍ മ​രി​ച്ചി​രു​ന്നു. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മാ​താ​വി​നെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് …

Read More »

എം.സി.എ. പ്രവേശനം; ഓണ്‍ലൈനായി അപേക്ഷിക്കാം.

സംസ്ഥാനത്ത് എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്‌സിലേക്കുളള പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ രണ്ടു മുതല്‍ അഞ്ചു വരെ കോളേജ് ഓപ്ഷനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. ഓപ്ഷനുകള്‍ പരിഗണിച്ചു കൊണ്ടുളള ഒന്നാം ഘട്ട അലോട്ട്‌മെന്റ് സെപ്റ്റംബര്‍ അഞ്ചുനു പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363

Read More »

രാജ്യത്ത് 41,965 പേര്‍ക്ക് കോവിഡ് ; 460 മരണം.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 41,965 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പുതിയ 460 മരണവും റിപ്പോര്‍ട്ട് ചെയ്‌തു . കഴിഞ്ഞ ദിവസം 33,964 പേര്‍ രോഗമുക്തരായി. 3,28,10,845 പേര്‍ ഇതുവരെ കോവിഡ് ബാധിതരായി . 3,19,93,644 പേര്‍ ഇതുവരെ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 3,78,181 ആണ്. 4,39,020 പേര്‍ക്ക് ജീവന്‍ നഷപ്പെട്ടു . അതെ സമയം പുതിയ കേസുകളില്‍ 72 ശതമാനവും കേരളത്തിലാണ്. 30,203 പേര്‍ക്ക് …

Read More »

ഭക്ഷണം നല്‍കാന്‍ ​വൈകി; സ്വിഗ്ഗി ഡെലിവെറി ബോയ് റസ്റ്റോറന്റ് ഉടമയെ വെടിവച്ച്‌ കൊന്നു.

ഭക്ഷണം നല്‍കാന്‍ വൈകിയതിന് സ്വിഗ്ഗി ഡെലിവെറി ബോയ് റസ്റ്റോറന്റ് ഉടമയെ വെടിവച്ച്‌ കൊന്നു. ഗ്രേറ്റര്‍ നോയിഡയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ ബിരിയാണിയും പൂരി സബ്ജിയും വാങ്ങാനെത്തിയ ഡെലിവെറി ബോയും കട ഉടമയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കൈയിലിരുന്ന തോക്കുപയോ​ഗിച്ച്‌ യുവാവ് വെടിയുതിര്‍ത്തത്. ഓര്‍ഡറനുസരിച്ച്‌ ബിരിയാണി കൃത്യസമയത്ത് തന്നെ നല്‍കിയെങ്കിലും പൂരി തയ്യാറാകാന്‍ അല്‍പം താമസിക്കുമെന്ന് റസ്റ്ററന്റ് ജീവനക്കാരന്‍ ഡെലിവെറി ബോയിയെ അറിയിച്ചു. ഇതോടെ ഡെലിവറി ബോയ് …

Read More »

സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നവംബര്‍ ഒന്നു മുതല്‍.

സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നവംബര്‍ ഒന്നു മുതല്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. പോസ്റ്റ് കാര്‍ഡിന്റെ വലിപ്പത്തിലുള്ള കാര്‍ഡുകള്‍ക്ക് 25 രൂപ നല്‍കണം. ആവശ്യമുള്ളവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. തുടര്‍ന്ന് മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ തന്നെ കാര്‍ഡ് സ്മാര്‍ട്ടാക്കി നല്‍കും. സാധാരണ കാര്‍ഡ് നടപടികളിലൂടെ തന്നെ റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടാക്കി മാറ്റിയെടുക്കാനാകുമെന്നും മന്ത്രി അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടോ സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ പോര്‍ട്ടല്‍ വഴിയോ …

Read More »

‘കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ വിഷപ്രചാരണം നടത്തുന്ന ഗോപാലകൃഷ്ണനെതിരെ നടപടിയെടുക്കണം’: അശോകന്‍ ചരുവില്‍.

മഹാത്മജിയെ അധിക്ഷേപിക്കുകയും, ഗാന്ധിവധത്തെ ന്യായീകരിക്കുകയും, ഘാതകന്‍ ഗോഡ്സയെ പുകഴ്ത്തുകയും ചെയ്യുന്ന ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ഡോ. എന്‍ ഗോപാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. ഏറെ കാലമായി കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ തന്റെ വിഷനാവ് ചലിപ്പിക്കുന്നയാളാണ് ഗോപാലകൃഷ്ണനെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു. ‘ശാസ്ത്രജ്ഞന്‍’, ‘ഹിന്ദുമത പണ്ഡിതന്‍’, ‘ആത്മീയ പ്രഭാഷകന്‍’ എന്നിങ്ങനെ പലവിധ കപടവേഷങ്ങള്‍ കെട്ടിക്കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ നടപ്പ്. പക്ഷേ കേരളീയര്‍ ഈ മനുഷ്യനെ കൃത്യമായി തിരിച്ചറിഞ്ഞതുകൊണ്ട് …

Read More »

സ്പ്രി​ങ്ക്ള​റി​ല്‍ ശി​വ​ങ്ക​റി​നെ വെ​ള്ള​പൂ​ശി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്.

ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് വി​വാ​ദ​മാ​യ സ്പ്രി​ങ്ക്ള​ര്‍ ഇ​ട​പാ​ടി​ല്‍ സ​ര്‍​ക്കാ​രി​നെ​യും മു​ന്‍ ഐ​ടി സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ​യും വെ​ള്ള​പൂ​ശി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. ക​രാ​റി​ല്‍ ശി​വ​ശ​ങ്ക​റി​ന് ഗു​ഢ​താ​ത്പ​ര്യ​ങ്ങ​ളി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച്‌ പ​രി​ശോ​ധി​ച്ച ര​ണ്ടാം സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് ആ​ണി​ത്. നേ​ര​ത്തെ സ്പ്രി​ങ്ക​ള​ര്‍ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച്‌ ആ​ദ്യം അ​ന്വേ​ഷി​ച്ച മാ​ധ​വ​ന്‍ ന​മ്ബ്യ​ര്‍ സ​മി​തി സ​ര്‍​ക്കാ​രി​നും ശി​വ​ശ​ങ്ക​റി​നും എ​തി​രാ​യ റി​പ്പോ​ര്‍​ട്ടാ​ണ് ന​ല്‍​കി​യ​ത്. സ്പ്രി​ങ്ക​ള​ര്‍ ക​രാ​ര്‍ സം​സ്ഥാ​ന താ​ത്പ​ര്യ​ങ്ങ​ള്‍ വി​രു​ദ്ധ​മാ​യി​രു​ന്നു​വെ​ന്നും വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍​ക്ക് മേ​ല്‍ …

Read More »

ശക്തമായ കാറ്റിന് സാധ്യത; സെപ്റ്റംബര്‍ അഞ്ചിന് കടലില്‍ പോകരുത്.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ അഞ്ചിന് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നു തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. വടക്കന്‍ തമിഴ്നാട് തീരങ്ങളില്‍ ഇന്നും നാളെയും (സെപ്റ്റംബര്‍ 01, 02) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ …

Read More »

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ നടത്തുവാന്‍ അനുമതി.

എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക അനുമതി ഹര്‍ജി സുപ്രീംകോടതി തള്ളി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകള്‍ നിര്‍ത്തിവക്കുകയോ ഓണ്‍ലൈനായി നടത്തുകയോ വേണമെന്ന് ആവശ്യപ്പെട്ട് വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി നിരാകരിച്ചത്. നേരത്തെ ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. കൊവിഡ് ബാധമൂലമോ അനുബന്ധ പ്രശ്നങ്ങള്‍ കൊണ്ടോ …

Read More »

പരവൂരിലെ അമ്മയ്ക്കും മകനുമെതിരെ സദാചാര ആക്രമണകേസ്; പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

പരവൂരില്‍ സദാചാര ആക്രമണം നടന്നെന്ന സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പരവൂര്‍ ബീചില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ആശിഷ് എന്നയാളാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ക്രൂരമായ ആക്രമണമാണ് നേരിടേണ്ടി വന്നതെന്ന് അമ്മയും മകനും പറഞ്ഞു. കമ്ബി വടികൊണ്ട് ക്രൂരമായി അടിച്ചുവെന്നും, വാഹനം അടിച്ചു തകര്‍ത്തുവെന്നുമാണ് ഇരുവരും പൊലീസില്‍ പരാതി നല്‍കിയത്. മര്‍ദന ശേഷം അമ്മയേയും മകനേയും കള്ളക്കേസില്‍ കുടുക്കാനും …

Read More »