തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു. ഇന്ന് മാത്രം 145 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 144 തടവുകാരും ഒരു ഉദ്യോഗസ്ഥനുമാണ് രോഗബാധയെന്നാണ് വിവരം. ഇന്ന് 298 പേരില്‍ നടത്തിയ പരിശോധനയിലാണ് 145 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇതുവരെ 363 പേര്‍ക്കാണ് പൂജപ്പുര ജയിലില്‍ രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം 900ല്‍ അധികം അന്തേവാസികളുള്ള ജയിലില്‍ നാളെയോടെ പരിശോധന പൂര്‍ത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെയും ജയില്‍ അധികൃതരുടേയും തീരുമാനം. പ്രായമേറിയവരും രോഗപ്രതിരോധ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY