മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് അഞ്ചിന് നട തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരാകും നടതുറക്കുക. മേൽശാന്തിമാരായി പി എൻ. മഹേഷ് (ശബരിമല )പിജി മുരളി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങ് സന്ധ്യയോടെ നടക്കും. തന്ത്രിയുടെ കാർമികത്വത്തിൽ കലശം പൂജിച്ച് ഇവരെ അഭിഷേകം ചെയ്യും .മണ്ഡലപൂജയോട് ഡിസംബർ 27 ന് നട അടക്കും. തുടർന്ന് മകരവിളക്കിനായി ഡിസംബർ 30ന് തുറക്കും. മകരവിളക്ക് ജനുവരി 15നാണ്.
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY