തമിഴ് സിനിമാ മേഖലയില്‍ നിലപാടുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി വരലക്ഷ്മി. അച്ഛന്റെ താരപദവിയിലൂടെ വെള്ളിത്തിരയില്‍ എത്തിയെങ്കിലും അഭിനയത്തിലൂടെ തമിഴ് സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം സൃഷ്ടിക്കുകയായിരുന്നു താരം. പലപ്പോഴും വരലക്ഷ്മിയുടെ നിലപാടുകള്‍ തമിഴ് സിനിമാ മേഖലയില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിത സിനിമ കോളങ്ങളില്‍ ചര്‍ച്ചയാകുന്നത് രണ്ടാനമ്മയായ രാധിക ശരത് കുമാറിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ്. രാധികയെ ആന്റി എന്നാണ് താരം അഭിസംബോധന ചെയ്തത്. പ്രമുഖ ചാനല്‍ അഭിമുഖത്തില്‍ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY