Breaking News

സംസ്ഥാനത്തെ ഇന്ധനവില വീണ്ടും കുറഞ്ഞു; പെട്രോളിനും ഡീസലിനും ഇന്ന് കുറഞ്ഞത്‌…

സംസ്ഥാനത്തെ ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും 12 പൈസ വീതമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 73.04

രൂപയും ഡീസലിന് വില 67.33 രൂപയുമായിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 74.46 രൂപയും ഡീസല്‍ വില 68.66 രൂപയുമാണ് വ്യാപാരം നടക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …