Breaking News

Tag Archives: diesel

തുടര്‍ചയായ രണ്ടാം ദിവസവും പെട്രോളിനും ഡീസലിനും വില കുറഞ്ഞു; ഇന്നത്തെ വില അറിയാം…

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 21 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 91 രൂപ അഞ്ചു പൈസയായി. ഡീസലിന് എണ്‍പത്തിയഞ്ചു രൂപ അറുപത്തിമൂന്ന് പൈസ. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞിരുന്നു. 529 രൂപ കുറഞ്ഞിട്ടും ഇന്ധനവിലയില്‍ കുറച്ചത് 39 പൈസ മാത്രമാണ്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഇന്ധനവിലയില്‍ …

Read More »

രാജ്യത്തെ ഡീസല്‍ വിലയിൽ വീണ്ടും വർധനവ്; ഇതുവരെ കൂടിയത് 11 രൂപ..

രാജ്യത്തെ ഡീസല്‍ വിലയിൽ വീണ്ടും വർധനവ്. ലിറ്ററിന് 13 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. 76 രൂപ 80 പൈസയാണ് ഡീസലിന്റെ ഇപ്പോഴത്തെ വില. പെട്രോള്‍ വിലയില്‍ മാറ്റമില്ല. 80 രൂപ 59 പൈസയാണ് പെട്രോള്‍ ലിറ്ററിന് വില. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിന് ശേഷം 11 രൂപ 24 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. ജൂലൈ 12ന് 12 പൈസയും, ജൂലൈ 13ന് 10 പൈസയും ഡീസല്‍ ലിറ്ററിന് വര്‍ധിപ്പിച്ചിരുന്നു. രാജ്യ …

Read More »

ഡീസല്‍ വില 13 മാസത്തിനി​ടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍; പെട്രോളിനും ഡീസലിനും ഇന്നത്തെ വില..

ക്രൂഡ്​ ഓയില്‍ വിലയില്‍ 25 ശതമാനത്തിന്‍റെ വലിയ കുറവുണ്ടായതിന്​ പിന്നാലെ ഇന്ത്യയിലും പെട്രോള്‍ ഡീസല്‍ വിലയിലും പ്രതിഭലിച്ചു. ഡീസല്‍ വില 13 മാസത്തിനിടയിലേയും പെട്രോള്‍ വില ഒമ്പത്​ മാസത്തിനിടയിലെയും ഏറ്റവും ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം കുറഞ്ഞ നിരക്കിലും എത്തി. എന്നാല്‍, പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന്‍ മാറ്റമില്ല. പെട്രോള്‍ വില 30 പൈസയും ഡീസല്‍ വില 25 പൈസയുമാണ്​ …

Read More »

സംസ്ഥാനത്തെ ഇന്ധനവില വീണ്ടും കുറഞ്ഞു; പെട്രോളിനും ഡീസലിനും ഇന്ന് കുറഞ്ഞത്‌…

സംസ്ഥാനത്തെ ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും 12 പൈസ വീതമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 73.04 രൂപയും ഡീസലിന് വില 67.33 രൂപയുമായിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 74.46 രൂപയും ഡീസല്‍ വില 68.66 രൂപയുമാണ് വ്യാപാരം നടക്കുന്നത്.

Read More »

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി…

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി. പെട്രോളിന് 11 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന്‍ കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 75.68 രൂപയും ഡീസല്‍ വില 70.41 രൂപയുമാണ്‌ ഇന്നത്തെ നിരക്ക്. പതിമൂന്നുകാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോ മുടിയും ഷാംപുവിന്‍റെ ഒഴിഞ്ഞ പാക്കറ്റുകളും..! തിരുവനന്തപുരത്ത് പെട്രോള്‍ വില 76.95 രൂപയും ഡീസല്‍ വില 71.60 രൂപയുമാണ്. ഏറെ നാളുകള്‍ക്കു ശേഷമാണ് തിരുവനന്തപുരത്ത് പെട്രോള്‍ …

Read More »

ഇന്ധനവില കുറഞ്ഞു ; 80 കടക്കുമെന്ന് കരുതിയ പെട്രോളിന്‍റെ ഇപ്പോഴത്തെ വില ഇങ്ങനെ..!

തുടര്‍ച്ചയായി ആറാം ദിവസവും ഇന്ധനവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പെട്രോളിന് 16 പൈസയും ഡീസലിന് 22 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ബൈ​ക്കി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് റോ​ഡി​ലൂ​ടെ​ പോ​കു​ന്ന പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ കയറിപിടിക്കുന്നത് പതിവ് ; ഒടുവില്‍ യുവാവിനെ കുടുങ്ങിയത്… ആറു ദിവസം കൊണ്ട് പെട്രോളിലും ഡീസലിലും ഉണ്ടായ കുറവ് ഒരു രൂപയോളമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 രൂപ 21 പൈസയാണ്. ഡീസല്‍ വില 73 രൂപ 14 …

Read More »

രാജ്യത്ത് ഇന്ധന വില കുതിച്ച് കയറുന്നു; ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ…

രാജ്യത്ത് ഇന്ധന വിലയില്‍ കുതിപ്പ് തുടരുന്നു. ഡല്‍ഹിയില്‍ പെട്രോളിന്‍റെ വില 0.05 പൈസയും ഡീസലിന്‍റെ വില 0.12 പൈസയുമാണ്‌ ഇന്ന്‍ വര്‍ധിച്ചത്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.05 പൈസ വര്‍ധിച്ച്‌ 76.01 രൂപയും ഡീസലിന്‍റെ വില 0.12 പൈസ വര്‍ധിച്ച്‌ 69.17 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.05 പൈസ വര്‍ധിച്ച്‌ 81.60 രൂപയും ഡീസലിന്‍റെ വില 0.13 പൈസ വര്‍ധിച്ച്‌ 72.54 രൂപയുമാണ്. അന്താരാഷ്‌ട്ര വിപണിയില്‍ …

Read More »

രാജ്യത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​നവ്; ഇന്ന് വര്‍ധിച്ചത്…

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും വന്‍ വ​ര്‍​ധ​നവ്. പെ​ട്രോ​ളി​ന് 10 പൈ​സ​യും ഡീ​സ​ലി​ന് 12 പൈ​സ​യു​മാ​ണ് ഇന്ന്‍ വ​ര്‍​ധി​ച്ച​ത്. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 77.55 രൂ​പ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 72.24 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

Read More »