ഹോണ്ടയുടെ കുഞ്ഞന്‍ ഇലക്‌ട്രിക് കാര്‍ അവതരിപ്പിച്ചു. ഹോണ്ടയുടെ ഇലക്‌ട്രിക് മോഡലായ ഹോണ്ട ഇ പ്രൊഡക്ഷന്‍ മോഡല്‍ 2019 ഫ്രങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചത്.
100 kW, 113 kW എന്നീ രണ്ട് കരുത്തുകളില്‍ ഇലക്‌ട്രിക് കാര്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 100 kW മോഡലിന് 29,470 യൂറോയും (23.18 ലക്ഷം രൂപ) 113 kW
മോഡലിന് 32470 യൂറോയുമാണ് (25.54 ലക്ഷം രൂപ) വില. അടുത്ത വര്‍ഷത്തോടെ മാത്രമേ ഹോണ്ട ഇ ഇലക്‌ട്രിക് ഉപഭോക്താക്കള്‍ക്ക് കൈമാറുകയുള്ളുവെന്നും വ്യക്തമാക്കി.