Breaking News

ഷെ​യി​ന്‍ വിവാദം; വി​ഷ​യം ഒ​ത്തു​തീ​ര്‍​പ്പാ​യി​ല്ല: മോഹന്‍ലാലിനെ തള്ളി നി​ര്‍​മാ​താ​ക്ക​ള്‍..?

നടന്‍ ഷെ​യി​ന്‍ നി​ഗം പ്ര​ശ്ന​ത്തി​ല്‍ ഒ​ത്തു​തീ​ര്‍​പ്പി​നെ​ക്കു​റി​ച്ച്‌ അ​റി​യി​ല്ലെ​ന്ന് നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന. മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ച്‌ അ​റി​യി​ല്ലന്നും സംഘടന ആരോപിച്ചു. ഉ​ല്ലാ​സം സി​നി​മ ഷെ​യി​ന്‍ ഡ​ബ്ബ് ചെ​യ്യാ​തെ അ​മ്മ​യു​മാ​യി ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്നും നി​ര്‍​മാ​താ​ക്ക​ള്‍ വ്യക്തമാക്കുന്നുണ്ട്.

ഷെ​യി​ന്‍ വി​ഷ‍​യം പ​രി​ഹ​രി​ച്ചെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ അ​റി​യി​ച്ചി​രു​ന്നു. നി​ര്‍​ത്തി​വ​ച്ച ഷെ​യി​ന്‍ ചി​ത്ര​ങ്ങ​ള്‍ ഉ​ട​ന്‍ പു​ന​രാ​രം​ഭി​ക്കുമെന്നും നി​ര്‍​മാ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച്‌ പ്ര​ശ്നം തീ​ര്‍​പ്പാ​ക്കു​മെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞിരുന്നുവെന്നുമാണ് പുറത്തു വന്നിരുന്ന റിപ്പോര്‍ട്ട്.

About NEWS22 EDITOR

Check Also

പുത്തൂർ വിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം.

വർഷങ്ങളായി പുത്തൂർ കിഴക്കേ ചന്തയ്ക്കുള്ളിൽ പോലീസ് സ്റ്റേഷനിനോട് ചേർന്നുള്ള നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജിന്റെ ബിവറേജ് സ്ഥാപനം …