Feb 26, 2026 5:15 AM
Breaking News

സ്വര്‍ണ്ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി; ഇന്ന് മാത്രം പവന് കുറഞ്ഞത്..

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന്‍ പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 29,520 രൂപയിലാണ് ഇന്നത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണ വില 560 രൂപ കുറഞ്ഞ് 29,840 രൂപയിലെത്തിയിരുന്നു.

പിന്നീട് ഇതിനു ശേഷം പവന് വീണ്ടും 160 രൂപ കുറഞ്ഞ് 29,680 രൂപയിലെത്തുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ ഇടിവാണ് ആഭ്യന്തര വിപണിയിലെയും ഇടിവിന് കാരണമായിരിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …