Feb 12, 2026 4:42 AM
Breaking News

വരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മെഗാ മാസ്സ്‌ ; ‘ഷൈലോക്ക്‌’ റിലീസ് തീയതി പ്രഖ്യാപിച്ചു…

മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന മെഗാ മാസ് ചിത്രം ഷൈലോക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

ചിത്രം ജനുവരി 23 മുതല്‍ പ്രദര്‍ശനത്തിനെത്തും. മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുക.

ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. മീനയാണ് നായിക. മമ്മൂട്ടി-രാജ് കിരണ്‍ കോംപോ തന്നെയാകും സിനിമയുടെ പ്രധാന ആകര്‍ഷണം.

ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …