Breaking News
ചുഴലിക്കാറ്റ് 😳😳

തൊടുപുഴയില്‍ സ്‌കൂളിന് മുന്നില്‍ ആഞ്ഞു വീശിയ ചുഴലിക്കാറ്റ് 😳😳

Posted by News22 Malayalam on Tuesday, 21 January 2020

തൊടുപുഴയില്‍ സ്‌കൂളിന് മുന്നില്‍ ആഞ്ഞു വീശിയ ചുഴലിക്കാറ്റിന്റെ നടുക്കിയ ദൃശ്യങ്ങള്‍ ( വീഡിയോ )

തൊടുപുഴയിലെ കല്ലാനിക്കല്‍ സ്‌കൂളിന് മുന്നിലെ മൈതാനത്ത് ആഞ്ഞു വീശിയ ചുഴലിക്കാറ്റ് നാട്ടുകാരെ പരിഭ്രാന്തരാക്കി. പക്ഷെ പിന്നീട് കാഴ്ച കൗതുകമായി മാറുകയായിരുന്നു.

ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് മൈതാനത്ത് ചുഴലിക്കാറ്റ് വീശിയത്. കുട്ടികള്‍ ഈ സമയത്ത് മൈതാനത്ത് ഇല്ലായിരുന്നതിനാല്‍ അപകടം ഒഴിവായി.

ചുഴലിക്കാറ്റിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …