Feb 14, 2026 11:23 PM
Breaking News

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; ഹൈദരാബാദ് ഹണ്ടേഴ്സിന് ജയം

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് അഞ്ചാം സീസണില്‍ ഹൈദരാബാദ് ഹണ്ടേഴ്സിന് ജയം. പിവി സിന്ധുവും സംഘവും 2-1ന് എന്ന പോയന്റ് നേടിയാണ് വിജയിച്ചത്.

കൊറോണ വൈറസ്: സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍..!

അവാധെ വാരിയേഴ്സിനെയാണ് ഹൈദരാബാദ് ഹണ്ടേഴ്സ് തോല്‍പ്പിച്ചത്. മിക്സഡ് ഡബിള്‍സില്‍ ഷിന്‍ ബീക്ക് ചിയോള്‍,

ക്രിസ്റ്റിന പെഡേഴ്സണ്‍ സഖ്യത്തെ ഹൈദരാബാദിന്റെ വ്ലാഡ്മിര്‍ ഇവാനോവ്, എന്‍ സിക്കി റെഡ്ഡി സഖ്യമാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 15-12,15-14.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …