Breaking News

ഫേസ്ബുക്കിലൂടെ പ്രണയത്തിലായി; 17-വയസ്സുകാരിയെ തേടി തമിഴ്‌നാട്ടില്‍ നിന്നും കാമുകനെത്തി; ഒടുവില്‍ സംഭവിച്ചത്…

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17-വയസ്സുകാരിയെ തേടിയെത്തിയ കാമുകനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. കരിമ്പിന്‍തോട് വനപാതയോരത്ത് കമിതാക്കളെ സംശയകരമായി കണ്ടതോടെയാണ് ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

അബോര്‍ഷന്‍ നടത്താനുള്ള കാലാവധി നീട്ടി ; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; നിലവില്‍ അബോര്‍ഷന്‍ നടത്താനുള്ള കാലാവധി 20…

ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടിയും യുവാവും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

വെച്ചൂച്ചിറ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ആവശ്യ പ്രകാരം തിരുപ്പൂരില്‍ തുണിമില്‍ ഫാക്ടറി ജീവനക്കാരനായ യുവാവാണ് എരുമേലിയിലെയത്. ഇരുവരെയും കരിമ്പന്‍തോട്

വനപാതയോരത്ത് സംശയകരമായി കണ്ടപ്പോള്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. വീട്ടുകാരെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. മുന്നറിയിപ്പ് നല്‍കിയ ശേഷം പോലീസ് യുവാവിനെ നാട്ടിലേക്ക് തിരിച്ചയച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …