Breaking News

ഐഎസ്‌എല്‍; ബെംഗളുരു എഫ്സി ഇന്ന്‍ ഹൈദരാബാദ് എഫ്സിയ്ക്കെതിരെ…

ഐഎസ്‌എല്ലില്‍ ഇന്ന് ബെംഗളുരു എഫ്സി ഹൈദരാബാദ് എഫ്സിയെ നേരിടും. രാത്രി 7.30ന് ബെംഗളുരുവിലാണ് മത്സരം. ഒന്നാം സ്ഥാനത്തുള്ള ഗോവയുമായി 5 പോയന്റ് വ്യത്യാസമാണ് ബെംഗളുരുവിന് ഉള്ളത്.

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ദേശവ്യാപക ബാങ്ക് പണിമുടക്ക്, രണ്ടുദിവസം സേവനങ്ങള്‍ തടസപ്പെടും..

ഹൈദരാബാദ് ആകട്ടെ ആകെ ഒരു കളിയില്‍മാത്രമാണ് ജയിച്ചതും. സീസണില്‍ ഒരു കളിമാത്രം ജയിച്ചിട്ടുള്ള ഹൈദരാബാദ് മുംബൈയ്ക്കെതിരായ അവസാന മത്സരത്തില്‍ 1-1 ന് സമനില

വഴങ്ങിയത് മാത്രമാണ് ടീമിന്‍റെ ആകെയുള്ള ആത്മവിശ്വാസം. മാഴ്സലീന്യോ, ബോബോ തുടങ്ങിയ കളിക്കാരെല്ലാം ഇന്ന് ബെംഗളുരുവിനെതിരെയുള്ള മത്സരത്തില്‍ കളത്തിലിറങ്ങും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …