സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു; ഇന്ന് പെട്രോളിനും ഡീസലിനും കുറഞ്ഞത്…
NEWS22 EDITOR
Feb 3, 2020
Breaking News, Business, Local News
491 Views
സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് ആറു പൈസയും ഡീസലിന് എട്ടു പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഒറ്റഫ്രെയിമില്‍; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ…
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 75.12 രൂപയും ഡീസലിന് 69.87 രൂപയുമാണ് നിരക്ക്.
സ്വകാര്യ ബസുകള്‍ നാളെ നടത്താനിരുന്ന സമരം പിന്‍വലിച്ചു..!