Feb 13, 2026 11:52 AM
Breaking News

കുവൈത്തിലും ബഹറൈനിലും വീണ്ടും കൊറോണ സ്ഥിരീകരിച്ചു..!

കുവൈത്തിലും ബഹറൈനിലും വീണ്ടും കൊറോണ സ്ഥിരീകരിച്ചു. കുവൈത്തില്‍ രണ്ടുപേര്‍ക്കും ബഹറൈനില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം, കോവിഡ് 19 രോഗം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നത് ആശങ്കയുയര്‍ത്തവേ ചൈനയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. കൊറോണ വൈറസ് സ്ഥിരീകരിച്ച്‌ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …