Breaking News

കൊറോണ വൈറസ്; ബഹ്റൈനില്‍ 38 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു..!

ബഹ്റൈനില്‍ 38 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ അഞ്ച് പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.

ഇറാനില്‍ നിന്ന് ഫെബ്രുവരിയില്‍ എത്തിയ മുഴുവന്‍ ആളുകളെയും പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ചികിത്സയിലുള്ളവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആളുകള്‍ പൊതു സ്ഥലങ്ങളില്‍ കൂടിച്ചേരുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …