സംസ്ഥാനത്ത് ഇന്ന് കനത്ത ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം.
നാളെ കേരളത്തിന് പുറമേ മാഹിയിലും ഇടിമിന്നലിന് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്.
സൂര്യതപം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ ആളുകള്‍ പുറത്തിറങ്ങുമ്ബോള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY