32 കാരിയായ തുര്‍ക്കി വനിത ഒരു പ്രസവത്തില്‍ 5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. മക്കയിലാണ് സംഭവം.
രണ്ടാഴ്ച മുമ്പാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മക്ക ഹെല്‍ത് ഡയറക്ടറേറ്റ് അറിയിച്ചു.
സിസേറയനിലൂടെയാണ് യുവതിയുടെ പ്രസവം സാധ്യമായത്. അഞ്ചു കുട്ടികളും സുരക്ഷിതരായിട്ടിരിക്കുന്നതായ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.