Breaking News

കൊ​റോ​ണ ഇ​രു​ട്ടി​നെ അ​ക​റ്റാ​ന്‍ ഐ​ക്യ​ദീ​പം; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്ത് രാ​ജ്യം..

കൊ​റോ​ണ എ​ന്ന ഇ​രു​ട്ടി​നെ അ​ക​റ്റാ​ന്‍ വെ​ളി​ച്ചം തെ​ളി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്ത് രാ​ജ്യം. ഇ​ന്ന് രാ​ത്രി ഒ​മ്ബ​ത് മു​ത​ല്‍ ഒ​മ്ബ​ത് മി​നി​റ്റ് ലൈ​റ്റു​ക​ള്‍ അ​ണ​ച്ച്‌ ദീ​പം തെ​ളി​ച്ച്‌ ജ​ന​ങ്ങ​ള്‍ കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ല്‍ അ​ണി​ചേ​ര്‍​ന്നു.

രാ​ഷ്ട്ര​പ​തി റാം ​നാ​ഥ് കോ​വി​ന്ദ്, ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു, കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​രെ​ല്ലാം ദീ​പം തെ​ളി​ക്ക​ലി​ല്‍ പ​ങ്കാ​ളി​ക​ളാ​യിഒ​മ്ബ​ത് മി​നി​റ്റു നേ​രം

വീ​ടി​ന്‍റെ വാ​തി​ല്‍​ക്ക​ലോ ബാ​ല്‍​ക്ക​ണി​ക​ളി​ലോ നി​ന്ന് വി​ള​ക്കു​ക​ള്‍ തെ​ളി​ക്കു​ക​യോ ടോ​ര്‍​ച്ച്‌, മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്നി​വ​യു​ടെ ലൈ​റ്റു​ക​ള്‍ തെ​ളി​ക്കു​ക​യോ വേ​ണ​മെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ

ആ​ഹ്വാ​നം. മ​ത, ജാ​തി, രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ മ​റ​ന്ന് അ​നേ​കം പേ​ര്‍ ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്തു. ക്ലി​ഫ് ഹൗ​സി​ലും മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളി​ലും ലൈ​റ്റ് അ​ണ​ച്ചു. ക്ലി​ഫ് ഹൗ​സി​ല്‍ ജീ​വ​ന​ക്കാ​ര്‍ ടോ​ര്‍​ച്ച്‌ തെ​ളി​ച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …