Breaking News

കൊവിഡ് 19 : തമിഴ്നാട്ടില്‍ മരണസംഖ്യ ഉയരുന്നു; 24 മണിക്കൂറിനിടയില്‍ 50 പേര്‍ക്ക് രോഗം.

തമിഴ്‌നാട്ടില്‍ കൊവിഡ്-19 ബാധിച്ച്‌ ഒരു സ്ത്രീ കൂടിമരിച്ചത്തോടെ സംസ്ഥാനത്തെ മരണസംഖ്യ ആറായി. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ചുപേര്‍ മരിച്ചിരുന്നു.

തിങ്കളാഴ്ച 50 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 621 ആയി. തിങ്കളാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചവരില്‍ 48 പേര്‍

നിസാമുദ്ദിന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു. കൊവിഡ് ബാധിച്ച 621 പേരില്‍ 573 സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …