Breaking News

നീരജ് ചോപ്രയ്ക്ക് ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്ര പ്രഖ്യാപിച്ച്‌ ഇന്‍ഡിഗോ…

ഒളിമ്ബിക്‌സില്‍ ചരിത്രം തിരുത്തി ഇന്ത്യയ്‌ക്ക് അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണ മെഡല്‍ നേടിത്തന്ന ജാവില്ന്‍ താരം നീരജ് ചോപ്രയ്‌ക്ക് ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്ര പ്രഖ്യാപിച്ച്‌ ഇന്‍ഡിഗോ.

ഒരു വര്‍ഷകാലം നീരജിന് ഇനി സൗജന്യമായി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാമെന്ന് സിഇഒ റോണോജോയി ദത്ത അറിയിച്ചു. അതേസമയം നീരജീന് കര്‍ണാടക സ്റ്റേറ്റ് റോഡ്

ട്രാന്‍സ്പോര്‍ട്ട്  കോര്‍പ്പറേഷനും യാത്രാ പാസ് അനുവദിച്ചിരുന്നു. ആജീവനാന്തം ഏത് സംസ്ഥാനത്തെയും ബസുകളില്‍ യാത്ര ചെയ്യാനുള്ള പാസാണിത്.

ബിസിസിഐ, ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍കിങ്സും താരത്തിന് ഒരു കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …